augustine-77

വൈപ്പിൻ: ഓച്ചന്തുരുത്ത് കളങ്ങര അഗസ്റ്റിൻ (77) നിര്യാതനായി.പുതുവൈപ്പ് ഗവ.സ്‌കൂൾ റിട്ട.ഹെഡ്മാസ്റ്ററും ഓച്ചന്തുരുത്ത് സെന്റ് ജോസഫ് സേവാകേന്ദ്രം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ : സിബിൾ (റിട്ട. അദ്ധ്യാപിക,സാന്റക്രൂസ് ഹൈസ്‌കൂൾ, ഓച്ചന്തുരുത്ത് ) മക്കൾ : ഫുൾട്ടൻ ഷീൻ (ആർ.ടി.ഒ ഓഫീസ്,​ കാക്കനാട്.),​ ഷിജിൻ (മാനേജർ,​ ഏസർ ടെക് ). മരുമക്കൾ : ലിജി (അദ്ധ്യാപിക),​ ഷാലു (മാനേജർ,​ ഐ.ഒ.ബി).