തങ്കശേരി: കാവൽ കൈക്കുളങ്ങര ഭാരതീ നിവാസിൽ (കാവൽ നഗർ-36) പരേതനായ കെ. പുരുഷോത്തമന്റെ ഭാര്യ കെ. ഭാരതി (92) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, ലത, കിഷോർ, സന്തോഷ്. മരുമക്കൾ: സുദർശനൻ, ചന്ദ്രശേഖർ, സലിംകുമാർ, പ്രീതി, ലീന.