കടയ്ക്കാവൂർ: നെടുങ്ങണ്ട പുളിമൂട്ടിൽ താഴെ വീട്ടിൽ വി.രാധാകൃഷ്ണൻ ( കമല൯, 81, റിട്ട എയർഫോഴ്സ് ) എറണാകുളത്ത് നിര്യാതനായി.ഭാര്യ: പരേതയായ സുപ്രഭ. മക്കൾ: ബെന്നറ്റ്, സോണിയ.