തിരുവനന്തപുരം: സർവകലാശാലകളിലെയും കോളേജുകളിലെയും ഐ.ടി, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ ഉന്നത വിദ്യാഭ്യസ കൗൺസിൽ http://www.kshec.kerala.gov.in/ ലൂടെ സർവേ നടത്തും.