kob-varghese

ചങ്ങനാശേരി : മുളകുപ്പാടം എം.ജെ. വർഗീസ് (80) നിര്യാതനായി. ചങ്ങനാശേരി എസ്.ബി. ഹൈസ്‌കൂളിൽ 1965 മുതൽ 1989 വരെയും, തുടർന്ന് 1995 വരെ കുറുമ്പനാടം സ്‌കൂളിൽ ഹെഡ്മാസ്റ്ററായും, സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു
ഭാര്യ: തേസ്യാമ്മ വർഗീസ് പുത്തൻപുരക്കൽ കാഞ്ഞൂപ്പറമ്പിൽ കുടുംബാംഗം (റിട്ട.ടീച്ചർ, വെരൂർ സെന്റ് മേരീസ് എൽ.പി സ്‌കൂൾ). മക്കൾ: അഞ്ജലി വർഗീസ് (എൻജിനിയർ, കൊച്ചി), അഭിലാഷ് വർഗീസ് (മാർക്കറ്റിംഗ് മാനേജർ, ദുബായ്), അരുൺ വർഗീസ് (ഇഎംറ്റി പാരാമെഡിക്, ദുബായ്).
.