kob-marykuty

ചങ്ങനാശേരി: കുന്നക്കാട് ഒളശ്ശയിൽ മേരിക്കുട്ടി ജോസഫ് (89) നിര്യാതയായി. കൈനകരി കാരിക്കാത്ര കുടുംബാംഗമാണ്. മക്കൾ: ഒ.ജെ. ജെയിംസ്, ഒ.ജെ. ലാലപ്പൻ (ഇരുവരും പരേതർ), ലൗലി, സിജി (യു.എസ്). മരുമക്കൾ: അന്നമ്മ, കുഞ്ഞുമോൾ, ജേക്കബ്, ലീന. സംസ്‌കാരം ഇന്ന് 10.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.