t-saraladevi

വർക്കല: ചെറുകുന്നം മുരളിഭവനിൽ പരേതനായ വിശ്വനാഥന്റെ (റിട്ട. ഒ.എൻ.ജി.സി) ഭാര്യ റ്റി.സരളാദേവി (83) നിര്യാതയായി. മക്കൾ: മുരളീമോഹൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷീല (റിട്ട. റീജിയേണൽ കാൻസർ സെന്റർ), ഷീബ, സുനിൽകുമാർ, പരേതയായ സീന. മരുമക്കൾ: ജയപ്രഭ (തങ്കച്ചി), സലിംകുമാർ (റിട്ട. സെക്രട്ടറിയേറ്റ്), ചന്ദ്രബാബു (റിട്ട. സി.ഇ.എൽ), ഉഷ (ശിവഗിരി എസ്.എൻ. സീനിയർ സെക്കന്ററി സ്കൂൾ), സുധീശൻ (ഷിപ്പ് യാർഡ്, വിശാഖപട്ടണം). സഞ്ചയനം: ആഗസ്റ്റ് 3 രാവിലെ 8.30ന്.