d-ushakumari

വർക്കല: കണ്ണംബ എൻ.എസ്.എസ്. കരയോഗത്തിന് സമീപം പുതുവൽവിള വീട്ടിൽ പരേതനായ മുകുന്ദൻനായരുടെ ഭാര്യ ഡി.ഉഷാകുമാരി (59) നിര്യാതയായി. സഞ്ചയനം ആഗസ്റ്റ് 5 രാവിലെ 8ന്.