തിരുവനന്തപുരം: ഇന്നു മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഇന്ന് ബലി പെരുന്നാളിന്റെ അവധിയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഒന്ന്, മൂന്ന് ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. ഇനി തിങ്കളാഴ്ചയേ ബാങ്കുകൾ പ്രവർത്തിക്കൂ.