ഭരണിക്കാവ്: മുതുപിലാക്കാട് രാജ് ഭവനിൽ എ. രാജൻ (58, രാജ് ടയർ വർക്സ്, അയത്തിൽ) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ദീപ, ദേവു. മരുമക്കൾ: ബിജു, അനീഷ്.