thresiamma

ആലപ്പുഴ: നഗരസഭാ മുൻ കൗൺസിലർ ചാത്തനാട് പനവേലിൽ പി ആർ തോമസിന്റെ ഭാര്യ കാഞ്ഞിരംചിറ ഗവ.എൽ പി എസ് റിട്ട. ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ തോമസ്(90) ഹൈദരാബാദിൽ നിര്യാതയായി. മക്കൾ: റാണി തോമസ് (ഹെഡ്മിസ്ട്രസ്, ഗവ.ഗേൾസ് എച്ച്.എസ്.എസ്, ആലപ്പുഴ), ജെസി തോമസ് (അദ്ധ്യാപിക, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, ആലപ്പുഴ), സിസി തോമസ്, ലഫ്റ്റനന്റ് കേണൽ റോസ്മി തോമസ് (ആർമി). മരുമക്കൾ: ജിമ്മി കെ ജോസ് (റിട്ട. എ ഡി പി ഐ, വിദ്യാഭ്യാസവകുപ്പ്), ബെന്നി ബ്രിട്ടോ (ബിസിനസ്), ജോൺസി ആന്റണി (ജനറൽ മാനേജർ, എലീഡിയം ഗാർഡൻസ്, മൂന്നാർ), റൂബൻ ജോസഫ് (കുവൈത്ത്).