വൈപ്പിൻ: ഞാറക്കൽ ലൈറ്റ്ഹൗസ് കോളനിയിൽ നികത്തിത്തറ കണ്ണന്റെ മകൻ രവി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുരുക്കുംപാടം ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ദീപക്, ദിവ്യ. മരുമക്കൾ: ആഷി, ശരത്.