ആലുവ: പടിഞ്ഞാറെ കടുങ്ങല്ലുർ പെന്നക്കുഴി വീട്ടിൽ ശ്രീധരൻ (84) നിരൃാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: പരേതനായ അജയൻ, ശോഭ, രജീവ്, സുനി, പരേതയായ കുഞ്ഞുമോൾ, ധർമ്മരാജ്, ഷീന, ബിന.