കളമശേരി: ഗ്ലാസ്ഫാക്ടറി കോളനിയിൽ ചന്ദനംപുറത്ത് വീട്ടിൽ സി.ഡി. സുധാകരൻ (66) നിര്യാതനായി. ആലുവ എൻ.എ.ഡി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പുഷ്പ. മക്കൾ: ജയസുധ, ഹാഷ്മി. മരുമകൻ: വേണുഗോപാൽ.