ഇരവിപുരം: നീതുനിവാസിൽ ദിലീപ് കുമാർ (54) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: നീതുദിലീപ്, ആതിരദിലീപ്. മരുമക്കൾ: അരുൺ, വിജിത്ത്. മരണാനന്തര കർമ്മങ്ങൾ ആഗസ്റ്റ് 3ന് രാവിലെ 6ന്.