ആലുവ: തോട്ടക്കാട്ടുകര ശ്രേയസിൽ ജെ. ശശിധരൻ നായർ (79) നിര്യാതനായി. അങ്കമാലി ടെൽക്കിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ശ്രീകുമാരി അമ്മ (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: സജിത്കുമാർ, സുജ, സജീവ്. മരുമക്കൾ: സിന്ധു, അനിൽകുമാർ, പാർവതി.