കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം നാൽക്കണ്ടത്തിൽ പരേതനായ പാപ്പൂട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: എൻ.എസ്. ശ്രീനിവാസൻ (എസ്.എൻ മോട്ടോഴ്‌സ് ), എൻ.എസ്. ഷാനു, എൻ.എസ്. സുനിൽകുമാർ, (സായ് മോട്ടോഴ്‌സ് ). മരുമക്കൾ: സുനിത, പ്രവീണ, സുനിത.