നഗരൂർ : വെള്ളല്ലൂർ പാളയം പ്രമിനയിൽ പ്രസന്നൻ (70, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: മിനി ആർ.എസ്. (ടീച്ചർ വി.യു.പി.എസ്, വെള്ളല്ലൂർ). മകൻ: അഭിജിത്ത് പ്രസന്നൻ. സഞ്ചയനം: 1ന് രാവിലെ 9ന്.
ശ്രീധരൻ
കാരേറ്റ് : ആറാംത്താനം എസ്.എസ്. ഭവനിൽ ശ്രീധരൻ (76, അദ്ധ്യാപകൻ) നിര്യാതനായി. മക്കൾ: ശ്രീലാൽ, ശ്രീജ. മരുമക്കൾ: ശോഭ, ജയൻ. സഞ്ചയനം: 3ന് രാവിലെ 9ന്.
ഇന്ദിരാബായിഅമ്മ
കല്ലമ്പലം : വെട്ടിയറ ബാബു ഹോമിൽ പരേതനായ സുകുമാരക്കുറുപ്പിന്റെ ഭാര്യ ഇന്ദിരാബായി അമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ബാബു, സതീദേവി, ലതാദേവി, രമാദേവി. മരുമക്കൾ: മോഹനൻപിള്ള, ബാലചന്ദ്രൻ നായർ, അംബുജാക്ഷ കുറുപ്പ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
ശശി
കാച്ചാണി : കളത്തുകാൽ, കല്ലറവീട്ടിൽ ശശി (62) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ലാലു എസ്.എൻ, ലാലി. മരുമക്കൾ: രഞ്ജു, വിജി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9.30ന്.
പത്‌മോത‌്‌ഭവൻ
ആറ്റിങ്ങൽ : വേലാംകോണം ചൈത്രത്തിൽ പത്‌മോത‌്‌ഭവൻ (പപ്പൻ, 69, റിട്ട. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി (റിട്ട. ഐ.ടി.ഐ ആറ്റിങ്ങൽ). മക്കൾ: ചിത്ര, ചൈത്ര. മരുമക്കൾ: രഘുനാഥ് (കൃഷിവകുപ്പ്), ബിനോജ് (കേരള ബാങ്ക്). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.