പാറശാല: അയ്ങ്കാമം കാട്ടവിള വീട്ടിൽ തങ്കരാജ് (80) നിര്യാതനായി.ഭാര്യ: സരസ്വതി. മക്കൾ: പരേതനായ ശ്രീകുമാർ,വിജയകുമാരി.മരുമകൾ : ലതിക ശ്രീകുമാർ.