തിരുവനന്തപുരം: മണ്ണന്തല സിന്ധു വിഹാറിൽ അപ്പുക്കുട്ടൻ (72) നിര്യാതനായി. ഭാര്യ നിർമ്മല . മക്കൾ: സിന്ധു,ബിന്ദു,സിൽജ. മരുമക്കൾ: .രാജ്മോഹൻ ,സുരേഷ്കുമാർ,ബിജു . സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8മണിക്ക്.