ആറാലുംമൂട് : പൂജാ നഗർ ദേവീവിലാസത്തിൽ പരേതനായ കെ.വാസുദേവൻ നായരുടെ ഭാര്യയും മുൻ പി. എസ്. സി അംഗം അഡ്വ. വി. എസ്. ഹരീന്ദ്രനാഥിന്റെ മാതാവുമായ പി. സീമന്തിനി അമ്മ (87) നിര്യാതയായി . മറ്റ് മക്കൾ: പരേതയായ ശ്രീദേവി ,ജയധരൻ, ജഗന്നാഥ്( നെയ്യാറ്റിൻകര: സഹകരണ അർബൻ ബാങ്ക്). മരുമക്കൾ: ഡോ.വി. ആശ (പ്രൊഫ. കേരള യുണിവേഴ്സിറ്റി), കെ. എസ്. ശാലിനി (ഏഷ്യാനെറ്റ് ),ആർ. എസ്. സിന്ധു (സി- ഡിറ്റ്) സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന് .