b
പി. പി. ഇ. കിറ്റുകൾ ഡി. സി. സി. അംഗം നെൽസൺ ഐസക്ക് അഞ്ചുതെങ്ങ് സി. ഐ ചന്ദ്രദാസിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പൊലീസിന് പി.പി.ഇ കിറ്റുകൾ നൽകി. ഡി.സി.സി അംഗം നെൽസൺ ഐസക്ക് അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസിന് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, മണ്ഡലം ഭാരവാഹികളായ ജൂഡ് ജോർജ്, ബിജു പാപ്പച്ചൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിഫിൻ, ടോമി, ടെൺസൺ എന്നിവർ പങ്കെടുത്തു