vellayani


കോൺക്രീറ്റ് പണിയായിരുന്നു വെള്ളായണി സ്വദേശി സനലിന് .ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ പണി പോയി .ഇപ്പോഴത്തെ പ്രധാന വരുമാനം വലവീശിപ്പിടിച്ച് കിട്ടുന്ന മീനുകളാണ് . വല വീശുമ്പോൾ തന്നെ ആളുകൾ എത്തിത്തുടങ്ങും. അപ്പോൾ തന്നെ മീൻ വിറ്റുപോകും.

വീഡിയോ : സുമേഷ് ചെമ്പഴന്തി