നെടുമങ്ങാട്: പുലിപ്പാറ നരിച്ചിലോട് അനിൽ ഭവനിൽ ആർ.അരവിന്ദാക്ഷൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന.മക്കൾ : എസ്.ശോഭ (എസ്.എൻ ആയുർവേദ ആശുപത്രി,വാളിക്കോട് ),എസ്.ശുഭ,അനിൽ. മരുമക്കൾ: സി.ബൈജു,എസ്.ജയൻ,സിന്ധു.സഞ്ചയനം: നാളെ രാവിലെ 8.30 ന്.