പള്ളുരുത്തി: കെ.എം.പി നഗർ ആരിതയ്ക്ക് സമീപം വലിയവീട് ലൈനിൽ എ.യു. അബ്ദുള്ളക്കുട്ടി (77) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: നജുമ, സീനത്ത്, സുൽഫത്ത്, സുനിത, ഫൗസിയ, സിയാദ്, ഫൈസൽ. മരുമക്കൾ: ആബിദ, ഷഫീന, ഹംസ, ഹുസൈൻ, നജീബ്, ഷക്കീർ, നവാസ്.