വിതുര:തൊളിക്കോട് മലയടി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മലയടി ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മലയടി പി.ആർ.രഞ്ജിത്ത് നേതൃത്വം നൽകി. മലയടി റസിഡന്റ്സിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ ട്യൂഷൻ ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് രഞ്ജിത്ത് അറിയിച്ചു.