vld-1

വെള്ളറട: കൂട്ടപ്പൂ ശൂരവക്കാണി ഉദയ വിലാസത്തിൽ വിശ്വംഭരപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ: ഉദയകുമാർ,അനിൽ കുമാർ, സുനിൽ കുമാർ,ബിനു കുമാർ. മരുമക്കൾ: സുമിത,സുമി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.