വെള്ളറട: ഒറ്റശേഖരമംഗലം തുടലി കുഴിച്ചെല്ലൂർ ആയില്യം ഭവനിൽ എൻ ചന്ദ്രശേഖരൻ നായർ (71) നിര്യാതനായി. ഭാര്യ: ഗിരിജ കുമാരി.മക്കൾ: ആശ,ചിത്രാദേവി. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.