obitury

നെടുമങ്ങാട് : നെടുമങ്ങാട് ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ ആറുമുഖൻ പിള്ളയുടെ ഭാര്യ ലക്ഷ്മിഅമ്മ (ബേബി-80) നിര്യാതയായി. മക്കൾ : ഗീത,രേണുക,പുഷ്ക്കല,സുധ. മരുമക്കൾ: പരേതനായ മാധവൻപിള്ള,മധുസൂദനൻപിള്ള,കുമാരസ്വാമിപിള്ള,നാണുക്കുട്ടൻപിള്ള.