നെടുമങ്ങാട് :കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ നിന്നും ഇന്ന് (ശനി) മുതൽ പുനരാരംഭിക്കുന്ന ദീർഘദൂര സർവീസുകളുടെ വിവരം. രാവിലെ 6.40 ന് പാലക്കാട്‌, 8.30 ന് തൃശൂർ സൂപ്പർ ഫാസ്റ്റ് സർവീസുകൾ. 5.50 ന് പുനലൂർ, 6.10 നും 6.50 നും കൊല്ലം, 7.30 ന് കായംകുളം, 8.10 ന് കൊട്ടാരക്കര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ.കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല.