നെടുമങ്ങാട് : പൂവത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശന അപേക്ഷ നൽകുന്നതിനുള്ള സഹായകേന്ദ്രം ക്രമീകരിച്ചതായി പി.ടി.എ പ്രസിഡന്റ് എസ്.എസ് ബിജു അറിയിച്ചു.