കുമാരപുരം : പൊത്തപ്പള്ളി വടക്ക് പുത്തേത്ത് വീട്ടിൽ പരേതനായ ശങ്കരൻകുട്ടിനായരുടെ ഭാര്യ ജാനമ്മ (80) നിര്യാതയായി. മകൻ : പരേതനായ ശ്രീകുമാർ. സഞ്ചയനം: 6ന് രാവിലെ 8ന്.