കല്ലമ്പലം: പള്ളിക്കൽ ഗംഗോത്രിയിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ വിജയമ്മ (76) നിര്യാതയായി. മക്കൾ: ബിന്ദു,ബിജു,ബൈജു, ബീന. മരുമക്കൾ: മോഹനൻ,ആശ,ജയലക്ഷ്മി,രാജഗോപാൽ.