ബാലരാമപുരം:ബാലരാമപുരത്ത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതായി സി.എച്ച്.സി അറിയിച്ചു. ഐത്തിയൂർ സ്വദേശിയായ കുഞ്ഞിനാണ് കൊവിഡ് രോഗബാധയേറ്റത്.സ്വകാര്യ ആശുപത്രിയിൽ സ്രവപരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു.എന്നാൽ വീട്ടിലെ മറ്റാർക്കും കൊവിഡ് രോമില്ലെന്നും ആരിൽ നിന്നാണ് രോഗബാധയേറ്റതെന്ന വിവരം അന്വേഷിച്ചു വരുകയാണെന്നും സി.എച്ച്.സി അറിയിച്ചു.