പാറശാല:കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ റോസ്‌മേരി (58) നിര്യാതയായി. മക്കൾ: പരേതനായ ശിവകുമാർ,സജികുമാർ, അനീഷ്‌കുമാർ.മരുമകൾ: റീജ..