പാറശാല: മാടവിള ലക്ഷ്മി ഭവനത്തിൽ പരേതനായ കൊച്ചുകുഞ്ഞൻറെ ഭാര്യ വിജയലക്ഷ്മി (68) നിര്യാതയായി. മക്കൾ: ലിനിറ്റ,ലിനിൽകുമാർ,ലതിക. മരുമക്കൾ: സുദർശനൻ,സന്തോഷ് കുമാർ,ഹർഷ.