കോവളം: വിഴിഞ്ഞം തെന്നൂർക്കോണം കൊല്ലംവിളാകത്തിൽ ജോസ് അനുഗ്രേസ് - സെറി ജോസ് ദമ്പതികളുടെ മകൾ നിതിന്യ ജോസ് (16 ) നിര്യാതയായി .സഹോദരങ്ങൾ: നിതിൻ ജോസ്, നിത്യാ ജോസ്.