hamza
ഹംസ

മാനന്തവാടി: കണിയാരം ലക്ഷം വീട് കോളനിയിലെ കണ്ടങ്കിൽ ഹംസ (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പരേതയായ ഷബാന, ഷഫീന, ഷഫീർ. മരുമക്കൾ: നിസാർ, അഷ്‌റഫ്.