shijina
ഷിജിന

മാനന്തവാടി: പാണ്ടിക്കടവ് അഗ്രഹാരം പണിയ കോളനിയിലെ ഷിബു - സോണിയ ദമ്പതികളുടെ മകൾ ഷിജിനയെ (19) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഭർത്താവ് വിഷ്‌ണുവിന്റെ കാപ്പുംകുന്നിലെ വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഇന്നലെ വൈകിട്ടാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്.