സുൽത്താൻ ബത്തേരി: നീലാനാൽ ജോർജ്ജ് (62) നിര്യാതനായി. ഭാര്യ: ഷൈല ജോർജ്ജ്. മക്കൾ: നിതിൻ ജോർജ്ജ്, നീനു ജോർജ്ജ്, മരുമകൻ: റോബിൻ ഔസേപ്പ് (ഖത്തർ). സംസ്‌കാരം ഇന്ന് മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.