കോളേരി: മൂന്നാനക്കുഴി തടത്തിൽ മാധവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: രജനി, ശോഭ, ബാബു, സ്‌നേഹലത, പ്രേമലത, സാബു. മരുമക്കൾ : മോഹൻദാസ്, സുധാകരൻ, സിനി, രവീന്ദ്രൻ, വാസുദേവൻ, ഷീജ.