കോളേരി: മൂന്നാനക്കുഴി പാറക്കൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (74) നിര്യാതയായി. മക്കൾ: സനു രാജ്, അനിത. മരുമക്കൾ: മോഹൻദാസ്, രുഗ്മിണി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.