asharaf
അഷറഫ്


മേപ്പാടി: റിയാദ് വയനാട് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറിയും മേപ്പാടി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി അംഗവുമായ വട്ടപ്പറമ്പൻ അഷറഫ് (46) റിയാദിൽ നിര്യാതനായി. സാമൂഹ്യ - ജീവകാരുണ്യപ്രവർത്തനരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. പരേതനായ ഏന്തീന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അഫ്‌സൽ, അൻസിയ, ഹന സലബി. മയ്യിത്ത് റിയാദിൽ കബടറക്കും.