വൈത്തിരി: അമ്പലക്കുന്നിൽ കൂനനാനിക്കൽ പരേതനായ കുട്ടന്റെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: തങ്കമ്മ, രാഗിണി. മരുമക്കൾ: കെ.കെ.ചന്ദ്രൻ, ശ്രീധരൻ നായർ.