biyathu
ബിയാത്തു


മാനന്തവാടി: പിലാക്കാവ് ഏർക്കര ബിയാത്തു (84) നിര്യാതയായി. മകൾ: സഫിയ. മരുമകൻ: ഹമീദ്.