മാനന്തവാടി: എടവക മാങ്ങലാടി മേച്ചേരിക്കുന്നിൽ ചെല്ലപ്പൻ (55) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അശ്വതി, അതുല്യ, അമൃത. മരുമകൻ:ശരത്.