മാനന്തവാടി: തൃശ്ശിലേരി കുമ്പളാട്ടുകുന്നേൽ ജോസഫ് (കുഞ്ഞാപ്പൻ ചേട്ടൻ, 77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സജി, സബി. മരുമക്കൾ: ജയ, മാത്യു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃശ്ശിലേരി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.