സുൽത്താൻ ബത്തേരി: ബീനാച്ചി പാതേക്കര ജയപ്രകാശ് - മീനാക്ഷി ദമ്പതികളുടെ മകളും പൂതാടി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയുമായ അപർണ പി.നായർ (18) നിര്യാതയായി. സഹോദരൻ: അഭഷേക്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.