kunjikrishnan
കുഞ്ഞികൃഷ്ണൻ നായർ


മീനങ്ങാടി: കാക്കവയൽ ആനന്ദ് ഭവനിൽ എം.ടി.കുഞ്ഞികൃഷ്ണൻ നായർ (76) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച. ഭാര്യ: ആനന്ദവല്ലി. മക്കൾ: ആനന്ദ് കൃഷ്ണൻ, അജിത് കൃഷ്ണൻ (കുവൈറ്റ്). മരുമക്കൾ: ധന്യ, അമൃത.