dr-ullas
ഡോ.കെ.കെ.ഉല്ലാസ്

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡിന് സമീപം ഉഷസ് വിലാസിൽ ഡോ.കെ.കെ.ഉല്ലാസ് (68) നിര്യാതനായി. മാനന്തവാടിയിലെ ആദ്യകാല ക്ലിനിക്കുകളിലൊന്നാണ് ഇദ്ദേഹത്തിന്റേത്. ഭാര്യ: സ്മിത. മക്കൾ: ഡോ.സുധീപ്, സ്‌‌നിഗ്ധ.